Saturday, 21 July 2018

തേന്‍ നെല്ലിക്ക

ഇന്ത്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കയുടെ ഗുണങ്ങള്‍ ഒന്നാലോചിച്ച് നോക്കൂ...

തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്പോഴെ  വായിലൂടെ വെളളമൂറുന്നുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. അവ എന്തൊക്കെയാണെന്ന് നമുക്കു നോക്കാം...
വിറ്റാമിൻ C, ആന്റി ഓക്സിഡന്റസ്, ഫൈബർ,മിനറൽസ്,
കാൽസ്യം എന്നിവയാൽ സമ്പന്നമാണ് തേൻ നെല്ലിക്ക.അതുകൊണ്ട്തന്നെ തേൻ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയുന്നതിനും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും തേൻ നെല്ലിക്ക സഹായിക്കുന്നു

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ ,ആസ്ത്മ
എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതിൽ അല്പം ഇഞ്ചിനീര് കൂടി ചേർത്താൽ ഗുണം ഇരട്ടിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. അസിഡിറ്റി ,മലബന്ധം, പൈല്‍സ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി കൂടിയാണിത്. വിശപ്പു വര്‍ദ്ധിപ്പിക്കുന്നതിനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്.  ഇതുവഴി അമിതവണ്ണം , ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
ആർത്തവസംബന്ധമായ  പ്രശ്നങ്ങൾക്കും വന്ധ്യതാപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണ് തേൻ നെല്ലിക്ക.
ആരോഗ്യപ്രശ്നങ്ങൾക്കു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് തേൻ നെല്ലിക്ക.മുടി കൊഴിച്ചിൽ അകറ്റി മുടി വളരുന്നതിനും മുടി നരക്കാതിരിക്കാനും നല്ലൊരു പരിഹാരമാണ് തേൻ നെല്ലിക്ക.ചെറുപ്പം നിലനിർത്താനും ഇത് ഏറെ സഹായകം.മുഖത്തു ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു..

ചേരുവകള്‍:-

1.നെല്ലിക്ക- രണ്ട് കിലോ
2.ശര്‍ക്കര- രണ്ട് കിലോ
3.തേന്‍- രണ്ട് കിലോ

തയ്യാറാക്കുന്ന വിധം:-

നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളിലായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.
വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.
പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.
ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്ത് ഉപയോഗിക്കാം

നീല ചായ

നീലച്ചായ പതിവാക്കാം, അഴകും ആരോഗ്യവും സ്വന്തമാക്കാം..

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, വൈറ്റ് ടീ, അങ്ങനെ ചായയുടെ പട്ടിക നീളുകയാണ്..പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പം ഉപയോഗിച്ചാണ്.കഫിൻ അടങ്ങിയിട്ടില്ല എന്നത് നീല ചായയുടെ ഒരു പ്രത്യേകത ആണ്. ബ്ലൂ ടീ യുടെ ഔഷധഗുണങ്ങൾ നമുക്കു മനസിലാക്കാം

★ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ★

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാന ഗുണം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

★ആന്റി ഡയബറ്റിക്★

ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നിന്നും ഗ്ലുക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു type 2 പ്രമേഹം തടയാൻ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുന്നതിനും ഹൃദയാരോഗ്യത്തിനും നീലച്ചായ ഉത്തമം.

★മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും★

നീല ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നു. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും നീലച്ചായയ്ക്ക് കഴിയും.

★ബുദ്ധിവികാസത്തിന്★

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും ചെയുന്നു.

★വിഷാദമകറ്റാന്‍★

നീലച്ചായയിലടങ്ങിയിരിക്കുന്ന anxiolytic properties മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും വിഷാദ രോഗത്തെ ചെറുക്കാനും സഹായിക്കും.

★ക്യാന്‍സര്‍ പ്രതിരോധം★

നീലച്ചായയിലടങ്ങിയിരിക്കുന്ന
ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രത കുറയ്ക്കുന്നു.

★ആസ്ത്മയ്ക്ക് ശമനം ★

ചുമ ,ജലദോഷം ,ആസ്ത്മ ഇവയിൽ നിന്നെല്ലാം ആശ്വാസമേകാൻ നീലച്ചായയ്ക്ക്‌ കഴിയും.ശ്വാസകോശത്തിൽ നിന്നും ശ്വാസനാളിയിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു .നല്ലൊരു expectorant ആയി പ്രവർത്തിക്കുന്നു....

ആവശ്യമുള്ള സാധനങ്ങൾ :-

1.ശങ്കുപുഷ്പം(butterfly pea) -4
2.വെള്ളം - 250ml
3.തേൻ -(ആവശ്യത്തിന്)
4.ചെറുനാരങ്ങാ നീര് -2 drops

ഉണ്ടാക്കുന്ന വിധം :-

കഴുകി വൃത്തിയാക്കിയ ശങ്കുപുഷ്പം ഒരു bowl ഇൽ ആക്കുക.ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് 10 min വെക്കുക.ശേഷം പൂക്കൾ നന്നായി ഞരടി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക്‌ ആവശ്യത്തിനു തേനും നാരങ്ങാനീരും ചേർക്കുക..

കര്‍ക്കിടക കഞ്ഞി

ഈ കര്‍ക്കിടക മാസത്തില്‍ ശരീരബലം വീണ്ടെടുക്കാനും രോഗപ്രതിരോധശേഷി വര്ധിടപ്പിക്കാനും, നടുവേദന, പുറംവേദന, അടി, ഇടി, വീഴ്ചമൂലം ശരീരത്തിനുണ്ടായ ക്ഷതം എന്നിവ മാറിക്കിട്ടുവാനും. കര്ക്കടടകക്കഞ്ഞി കഴിക്കുന്നത്‌ ആവശ്യമാകുന്നു. എല്ലാവരും ഇതു പ്രയോജനപ്പെടുത്തുക.
ചെലവുകുറഞ്ഞ രീതിയില്‍ കര്ക്കടടകക്കഞ്ഞി വീട്ടില്ത്ത ന്നെ തയ്യാറാക്കാം.

വേണ്ട സാധനങ്ങള്‍ :-

1.ഞവരയരി,
2.വിഴാലരി,
3.കാര്കോികിലരി,
4.ചെറുപുന്നയരി,
5.കുടകപ്പാലയരി,
6.ആശാളിയരി
7.കൊത്തമല്ലി,
8.ഏലത്തരി,
9.പെരുംജീരകം,
10.ഉലുവ,
11.ജീരകം,
12.തിപ്പല്ലി,
13.ചുക്ക്,
14.അയമോദകം,
15.ദേവതാരം,
16.ജാതിപത്രി,
17.ഗ്രാമ്പുവ്,
18.വരട്ടുമഞ്ഞള്‍,
19.ഉഴിഞ്ഞ
20.ചങ്ങലംപരണ്ട,
21.കാട്ടുതിപ്പലിവേര്,
22.കാട്ടുമുളകിന്വേരര്,
23.തഴുതാമവേര്,
24.ചെറുവൂളവേര്,
25.കുറുന്തോട്ടിവേര്,
26.കരിങ്കുറുഞ്ഞിവേര്,
27.പുത്തരിച്ചുണ്ടവേര്,
28.കരിവേലംപട്ട

ഇവ സമം പൊടിച്ച് 7മുതല്‍ 15 ഗ്രാംവരെ കിഴികെട്ടിയിട്ട് ഒന്നരയിടങ്ങഴിവെള്ളത്തില്‍ കഷായംവച്ച് പകുതിവറ്റിച്ച് (മൂന്നു നാഴിയാക്കി) 70 ഗ്രാം ഞവരയരിയിട്ട് നന്നായി വേവിച്ച് പശുവിന്‍ പാലോ നാളികേര പാലോ, ആവശ്യാനുസരണം ഒഴിച്ച് ഒരു കദളിപഴം അരിഞ്ഞിട്ട് ഒരു ടീസ്പൂണ്‍ മുന്തിരങ്ങാപ്പഴം, ഒന്നോ രണ്ടോ ഈന്തപ്പഴം അരിഞ്ഞിട്ട് രണ്ട് ചുവന്നുള്ളി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് (കൊളസ്ട്രോള്‍ ഉള്ളവര്‍ നെയ്യ് ഉപേക്ഷിക്കുക) മധുരം ആവശ്യമുള്ളവര്‍ അല്പ്പം നല്ല കരിപ്പെട്ടി & ശര്‍ക്കര ചേര്‍ത്തു ചെറുചൂടോടെ കഞ്ഞികുടിക്കുക.
ഏഴുമുതല്‍ 14 ദിവസംവരെ രാവിലെയോ രാത്രിയിലോ ഒരുനേരം കഞ്ഞികുടിക്കുക.

Sunday, 1 November 2015

AYU MEDD : Healing Through Ayurveda: Amazing drink

AYU MEDD : Healing Through Ayurveda: Amazing drink: Health Benefits of  Honey and Milk The health benefits of honey and milk include advantages in skin care and the development of stamina...

Amazing drink

Health Benefits of  Honey and Milk


The health benefits of honey and milk include advantages in skin care and the development of stamina. This article elaborates on the health benefits of milk and honey when they are taken together. When taken individually, there are still many health benefits of honey and health benefits of organic milk.
Honey is traditionally used for health because of its antioxidant, antibacterial, and anti-fungal properties, as well as its soothing, anti-inflammatory effects on respiratory issues. Milk, on the other hand, has traditionally been praised for its vitamin and mineral content, including vitamin-A, B, and D, as well as calcium, animal protein, and lactic acid. However, those attributes can combine when milk and honey are taken together, resulting in some unique and desirable health benefits.

Health Benefits of Honey and Milk

Health benefits of honey and milk include:

Skin Care
Both honey and milk possess antimicrobial and cleansing properties. These properties are enhanced when the two are taken together. Numerous cleansers are prepared using milk and honey, because the mixture gives the skin a healthy glow. One can also enjoy a milk and honey bath, by mixing them in equal quantities in the water. The combination is often used in popular spas throughout the world.

Digestion
MilkhoneyHoney has long been known as a source of prebiotics, which are nutrients that stimulate the growth and development of probiotics, which are beneficial bacteria that grow and develop in our intestines and digestive system.
Prebiotics have demonstrated a stimulatory effect on bifidobacteria, a type of probiotic that is found in milk. The carbohydrates and oligosaccharides in honey promote the healthy and proper function of these beneficial bacteria that are essential for the healthy maintenance and function of the GI tract. When the bacterial balance in the digestive tract is good, it eliminates a number of irritating conditions, including constipation, cramps, bloating, and it prevents the development of detrimental bacterial growth!

Stamina
 A glass of milk and honey every morning is known to improve a person’s stamina. While milk contains proteins, honey contains the necessary carbohydrates required for effective stimulus of the metabolism. Milk and honey provides a boost in strength to everyone, including children and the elderly.
Animal proteins from milk are broken down by enzymes into their basic amino acids, and are then reformed to create usable proteins for humans. The excess material in this transformation is then oxidized as usable energy. Proteins are an essential part of the human diet, and honey helps to stimulate their metabolism! 

Bone Health

As research on honey continues, it is gradually becoming clear that honey acts as a carrier and a transport of nutrients from food throughout the body. Specifically, honey has shown itself to be integral in the body’s uptake of calcium, of which milk is a rich source. Therefore, consuming honey and milk together will not only give your body the necessary nutrient (calcium) to benefit your bone health, but also the nutrient to maximize the absorption of it into your body. Proper calcium levels can prevent conditions like osteoporosis and inflammation of the joints as we age!


Insomnia
 Honey and milk have both been traditionally used as remedies for insomnia and sleeplessness. Individually, they are both effective, but the effects are strengthened when taken together. Honey is one of the rare sugary foods that causes a controlled increase in the amount of insulin being secreted, which also promotes tryptophan to be released into the brain.
Tryptophan is normally converted into serotonin, which induces a feeling of relaxation. Furthermore, serotonin is commonly converted to melatonin, a well-researched sleep aid. Through that rather confusing chemical pathway, honey and milk can be used to reduce sleeplessness!

Anti-Aging Properties

 The combination of milk and honey impacts not only the skin, but also the rest of the body, by making it agile and youthful. People in many ancient civilizations, including the Greeks, Romans, Egyptians and Indians, drank milk and honey to preserve their youth. Since milk and honey can help to ensure long life, the combination was known as “the elixir of life.”
The many antioxidant properties that occur when milk and honey are combined are the scientific explanation behind the anti-aging properties, because antioxidants attack the free radicals which so drastically affect the organ systems. They are also one of the primary causes behind skin degradation, wrinkles, blotches, and general failing health of your body’s largest organ, the skin!

Antibacterial Properties
Research has shown that milk and honey have a more pronounced effect on staphylococcus bacteria than milk or honey when taken alone. It is also believed that honey, added to warm milk, cures constipation, flatulence and intestine disorders. It is also good for treating respiratory disorders such as colds and coughs. It also increases immunity power in childrens.

The benefits of honey and milk on the human body are so enormous that the phrase “land of milk and honey” meaning “a place which has plenty” is commonly used. Jerusalem is referred to as the land of milk and honey in the Old Testament, so they probably enjoyed a wealth of health benefits back then!

Thursday, 30 October 2014

A CRITICAL REVIEW ON MADHUMEHA CHIKITSA SUTRA

Life style disorders are diseases which are associated mainly with the way a person or group of people lives. These include disorders such as diabetes mellitus, hypertension, heart disease, stroke, obesity,  tobacco and nutrition-induced cancers, chronic bron-chitis etc. It is estimated that the total number of people with diabetes will rise from 171 million in 2000 to 366 million by 2030. As per WHO report, currently half a billion people (12% of the world’s population) are considered obese. A healthy lifestyle promotes building and maintaining healthy bones, muscles and joints as well as helps in controlling weight. It increases self esteem, reduces stress and promotes social well being. Ayurveda has great potential in preventing life style disorders. According to Ayurveda a healthy person is one who remains established in self along with equilibrium of Tridosha. Dietetic factors, lifestyle as well as environmental factors affect the Tridosha. Disease is the result of disturbance in homeostasis of Tridosha. Inclusion of Prameha among the eight major disorders in Caraka Nidana, shows the significance the disease was given by the seer. It seems the disease was quite prevalent among the masses and was considered important in as much as it was incurable besides imposing a ban on dietary freedom of the patient.

Etymology of Prameha
            The word Prameha consists two words i.e. Pra (Upsarga-Prefix) and Meha. Meha is derived from the root ‘Mih Sechane’meaning to purfuse (watering), Excessive quantity and frequency is indicated by the prefix (pra).That is why the main characteristic features of prameha said to be Prabhuta Mutrata and Avil Mutrata.

Etymology of Madhumeha

The word Madhumeha consists two words i.e.Madhu & Meha.The word Madhu is derived from the root ‘Manyante Visheshena Janati Jana Yasmin’. The root “Manjane” is applied by Dha Adesha and it shows the similarity of urine in taste,colour and appearance etc. The word Meha was initially found in Rigveda as Mehanadthanam Karanallium (Rigveda 10/163.15). The commentator of Rigveda Sayanacharya, interpreted the word Mehana as Medhra,which denotes Shishna (penis). In Sanskrit literature the mih is used to denote To make water, To wet, to emit semen. Madhumeha is the disease in which the excretion is having quality similar to madhu in its colour,smell,taste &consistenc

DEFINITION


Prameha:

Acharya Vagbhatta describes Prameha as frequent and copious urine with turbidity;i.e.Prabhutavil Mutrata.
Madhumeha:
            Madhumeha is a clinical entity in which patient passes large quantity of urine similar to Madhu having kashaya & Madhura taste, Ruksha texture & Honey like colour and thus body attains sweetness. (A.H.Ni.10/18, Cha.Ni.4/44) Acharya Sushruta has narrated that untreated prameha in its initial stage, gets converted into Madhumeha & becomes incurable. [Su.Ni.6/30]Acharya Sushruta narrated the term Kshaudrameha, in place of Madhumeha .The Kshaudra is one of the varieties of Madhu.So it is clear to us, that Kshaudrameha resembles madhumeha. On the other hand, the word “Diabetes mellitus” consists of two words - Diabetes and mellitus, diabetes word derived from Greek which means ‘excessive discharge of urine’ and word mellitus derived from Latin word mellitus, meaning ‘mellite’ (i.e. sweetened with honey; honey-sweet). The Latin word comes from mell, which comes from mel, meaning “honey”; sweetness; pleasant thing. So, above descriptions shows that word Madhumeha and Diabetes mellitus have similar literal meaning.

Importance Of Madumeha treatment


  Madhumeha has been classified under the Vatika type of Prameha. The Vata may be provoked either directly by its etiological factors, Avarana by Kapha and Pitta to its path or by continuous depletion of Dhatus. Vagbhata has classified the Madhumeha into two categories viz. Dhatukshayajanya Madhumeha and Avaranajanya Madhumeha. The factors which provoke the Vata directly causes  Apatarpanajanya Madhumeha while the factors which provoke Kapha and Pitta causes Santarpanajanya Madhumeha. The Apatarpanajanya Madhumeha patients are usually Lean  and are equivalent to Type I Diabetes mellitus, while the Santarpanajanya Madhumeha patients are Obese equivalent to Type II Diabetes mellitus. In Avaranajanya Madhumeha, Kapha is the predominant Dosha while the important Dushyas are Meda and Kleda. Type 2 Diabetes mellitus is mainly associated with Avaranajanya Samprapti. In Madhumeha, the main Avaraka are Kapha, Pitta, Rasa, Mamsa and Meda, and out of these Meda is predominant. Principle of management of Avarana is Sramsana, Rasayana treatment and the use of Shilajatu & Guggulu (Ch. Chi. 28/241). Sushruta suggested common treatment for Kustha,Prameha, Sthaulya and Shotha (Su. Chi. 10/3). In Madhumeha, the Dhatukshaya is predominant, so if in its management the drugs against its main Dushya Meda i.e. Medoghna Dravyas are used, they will increase Vata dosha, leading to increase in severity of the disease. So at the same time we have to energize the starved tissues by giving Santarpana treatment i.e. by Balya and Rasayana drugs. A lot of research work has also been done by modern science also to study the antihyperglycemic action of these drugs. So the above ingredients can take for the Samana treatment of Madumeha. In Avaranajanya Madhumeha or the Sthula Madhumeha patients, the Shodhana therapy has been recommended before the administration of the Shamana drugs because the excessively vitiated Doshas can not be alleviated by Shamana Chikitsa alone. In the patients of Madhumeha, the Kapha and Pitta are vitiated excessively and they remain lying in the lower parts of the body owing to the inefficiency of the Dhamanis (Su. Chi. 12/8). This is the rule that the Dosha should be eliminated through the nearest passage (A. H. Su.13/29).So Sodhana is also a good line of treatment in Mdhumeha.

OBJECTIVES OF MADHUMEHA CHIKITSA

• The objectives of therapy for diabetes are to:
·         eliminate symptoms of hyperglycaemia
·         achieve optimum control
·         reduce or eliminate microvascular and macrovascular
·         complications of diabetes mellitus
·         treat associated disorders
·         allow the patient to achieve as normal a lifestyle as possible.

MADHUMEHA CHIKITSA

During treatment of Vataja Prameha following points should be taken in account.
- Madhumeha type i.e.Dhatukshayajanya or Avaranjanya
- Bala of patient with respect to Doshabala, Agnibala.
- Beeja Dosha
Although vatika mehas are incurable still Acharya Charaka explains to induce certain treatment in kaphapittanubandhi Vatika meha. [Cha.Chi.6/52]Achrya Sushruta has described that all types of prameha if not treated properly in time, gets converted into madhumeha. [Su.Ni.6/30] So the treatment described for vatika meha can be considered as treatment of madhumeha.

Samshodhan Chikitsa 


DOSHA KADACHIT KUPYANTHI JITHA LANGHANA PACAHNE
JITHA SAMSODHANEYIR THU NA THESHAM PUNARUTHBHAVA  // CHA:SU:16/20//
Doshadushti nirharana
Doshadooshya sameekarana
Srothovishudhi 
Doshakopa even after the langana & pachana(samana) because of uncomplete eradication of vitiated doshas. So Samsodhana is a best line of treatment.

Role Of Vasti,Virechana and Vamana In MADHUMEHA

Considering Sthula & krisha pramehi,Samshodhan Chikitsa should be administered only to the sthula & Balvan Pramehi. Ghrita or Taila according to dosha predominance should be used for Abhyantara Snehana.Here while explaining the Samshodhan ,Charaka describes to use the Malashodhan yogas from Kalpasthana Both Pitta & kapha are eliminated through shodhana. Either it may be vamana or virechana, because of; Pittantam Vamanam, Kaphantam Virechanam.In Virechana pitta is eliminated first, then Samyak lakshana of virechana is kaphadarshan, so both pitta & kapha doshas which are vitiated are eliminated. Then the described Anuvasana & Asthapana Basti chikitsas are able enough to control the provocation of vata. Like this all the doshas are normalized to keep the dosha samyata. Anuvasana with medicated oils & ghritas are prescribed in madhumeha. After proper Shodhan Chikitsa, Charakacharya details to give santarpan chikitsa to the patients.

Samshaman Chikitsa 


According to condition of vitiated Dosha proper Shamana Chikitsa should be given. Due to less strength (Bala) of patient, Acharyas mentioned various Tarpana Upakarma in Vatika Prameha. Acharya Charaka & Vagbhatta says that the kashaya yogas should be enriched with sneha and given to vatika mehas(madhumeha).
·         Dravya yoga – Salsaradi ,Nyagrodhadi
·         Swarasa –Bilavapatra , Guduchi ,Satavari, Haridra , Amalaki
·         Choorna – Mammajak, Nimba, Jambu Beeja, Eladi Nyagrodhadya, Amalaki,
·         Haridra.
·         Kwatha –Phalatrikadi ,Asanadi, Mustadi, Triphaladi, Vidangadi (Y.R.)
·         Gutika –Chandraprabha, Gokshuradi guggulu.
·         Avaleha –Bangavaleha, Salaradhi, Kushavaleha
·         Paka –Puga paka,Aswagandha pak (Y.R.)
·         Ghrita –Trikantakadhya, Mahadadi madya.
·         Asava-arishta – Lodhrasava, Dantyasava, Jambvasa, Loharista,
·         Devadarvyarist.
·         Rasaaushadhi – Shilajit, Trivanga, Swarnamakshika, Vasantkusumakar, Indra
·         vati, Bhrihatbangeshwarrasa, Chandrakalarasa, Pramehagajakeshari,
·         Pramehantak.

 SPECIFIC TREATMENT OF MADHUMEHA

            Acharya Charaka has given detail treatment of Prameha but he has not given specific treatment for Madhumeha. Hence common treatment and line of treatment should be followed. Sushruta has given specific treatment of Madhumeha explaining in separate chapter.(Su.Chi. 13).He has given specific medicines for Madhumeha like Shilajita, Suvarnamakshika, Rajatmakshika and Tuvarak. Sushruta mentioned ‘Salsaradi Gana Bhavit’ Shilajita in Madhumeha after Shodhana Chikitsa. (Su.Chi. 13/10/11) Patient who takes one tula (100 pala) ShilajitAfter its digestion patient should take Jangalamamsarasayukta Anna will be cured from Madhumeha. (Su.Chi.13/12). 

 PROBABLE MODE OF ACTION OF BASTI IN MADHUMEHA

            The drugs selected for the Asthapan having Pramehaghna property and can act against the vitiation of Dosa and Dusya because of their qualities. For Anuvasan purpose the oil is medicated with the help of same drugs to enhance Pramehaghna action. It also normalizes the functions of Vyana and Apana. Thus Basti can act as a purificative, curative and preventive measure. Basti due to purification, eliminates the excess of deranged metabolic waste and it inturn clears the Avarana of Vata and normalize the functions of Vyana and Apana. Thus the normalized Vata in turn help to stop the depletion of Vital Dhatus through urine. Once the proper purification is done then the digestive power is going to become normal and the proper metabolism starts which in turn's help to form the Samyak Dhatus. Again in the Madhumeha when depletion of Dhatus is stopped the strength of the body is get increase.

NIDAN PARIVARJANA

            This is primary principle to be followed in every disease. Charaka described that etiological factors i.e. Nidana Sevana of Prameha should be avoided. It is one of the treatments of disease. (Ch.Chi.6/15) Chakrapani
quotes
that avoidance of etiological factors in Prameha is very important to control further progress of disease. sufficient but along with this proper diet management is necessary, various Acharyas mentioned various types of diet. This diet is managed according to Sthula and Krusha.

PATHYA –APATHYA

Following are Pathya and apathya for Madhumeha rogi according to Ayurvedic classics. 
PATHYA

1. Ahara:
·         -Shookadhanya: Jeerna shali, Shastika, Kodrava, Yava, Godhuma, Uddalaka,
·         Shyamaka.
·         -Shimbi Dhanya: Chanaka, Adhaki, Kulattha, Mudga.
·         -Shaka Varga: Tikta Rasatmak Leafy Vegetables, Also Having Kashaya Rasa,
·         Patola, Karavella, Shigru.
·         -Phala Varga: Jambu, Dadima, Shrungataka, Amalki, Kapitta Induka,
·         Khajura, Kallinga.
·         -Mamsa Varga: Vishkira Mamsa, Pratuda, Jangal Mamsa
·         -Tail Varga: Danti Ingudi Sarshapa, Atasi
-          Udaka Varga: Sarodaka, Kushodaka, Madhudaka.
-          Krittanavarga: Apupa, Saktu, Yavodana, Yusha
·         Others – Madhu, Lasuna, Hingu, Saindhava, Maricha
2. Vihara:
To walk, different play, Vyayama, barefooted roaming at different places
without and umbrella, Jitendriya Vrutti, Apatarpak kriya.
APATHYA:

1.Ahara: Excess consumtion of water, milk, ghee, oil, curd, sugar, rice
preparations, Anupa Gramya, Audaka Mamsa Pishtanna, Navanna.
2.Vihara: Eksthana Asana, Atinidra, Divaswapna, Avyayam, Dhumapana,
Sweda, Mutravega Dharana.

CHALLENGES IN THE PRESENT DAY AYU MANGEMENT OF  MADHUMEHA

§  No easy going approach
§  Ayurvedic Medicines
§  Quality & Supply Problems
§  Cost
§  Late results (Evaluation)
§  Patient’s Education
§  Not all diabetes can be treated by Ayurvedic drugs alone
§  Success depends on chronicity of the disease & regularity of drug intake, exercise & diet.